Top Storiesശശി തരൂരിനെ ബിജെപി പക്ഷത്തേക്ക് വിട്ടുകൊടുക്കില്ല! തരൂര്‍ പാര്‍ലമെന്ററി വിദേശകാര്യ മന്ത്രാലയ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് തുടരും; സുപ്രധാന പദവിയിലേക്ക് വീണ്ടും നിര്‍ദ്ദേശിച്ച് സോണിയ ഗാന്ധി; കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ തരൂരിനെ ചേര്‍ത്തുനിര്‍ത്തി കോണ്‍ഗ്രസ്; അറിയേണ്ടത് കേരളത്തില്‍ കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ടാകുമോ എന്ന്മറുനാടൻ മലയാളി ബ്യൂറോ2 Oct 2025 3:10 PM IST